Charmy Kaur
ഏറെ ആരാധകരുള്ള താരമാണ് ചാര്‍മി കൗര്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1987 മേയ് 17 നാണ് ചാര്‍മിയുടെ ജനനം. ചാര്‍മിയുടെ 35-ാം പിറന്നാളാണ് ഇന്ന്.
Charmi Kaur
തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലെല്ലാം ചാര്‍മി അഭിനയിച്ചിട്ടുണ്ട്. 2002 ല്‍ തെലുങ്ക് ചിത്രം ‘നീ തൊടു കാവലൈ’യിലൂടെയാണ് ചാര്‍മി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.
Charmi Kaur
കാട്ടുചെമ്പകം എന്ന ചിത്രത്തില്‍ നായികയായാണ് മലയാളത്തില്‍ അരങ്ങേറിയത്. പിന്നീട് കമല്‍ സംവിധാനം ചെയ്ത ആഗതനില്‍ ദിലീപിന്റെ നായികയായി. താപ്പാനയില്‍ മമ്മൂട്ടിയുടെ നായികയായും ചാര്‍മി തിളങ്ങി.
Charmy Kaur
അഭിനേത്രി എന്നതിനൊപ്പം സിനിമ നിര്‍മാണത്തിലും ചാര്‍മി തന്നെ കഴിവ് തെളിയിച്ചു. നിലവില്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്ട്ടിസ്റ്റാണ്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്ത്തി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…