Meera Jasmine
തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് നടി മീര ജാസ്മിന്‍.
കിളിപ്പച്ച ഗൗണില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.
Meera Jasmine
‘ഒഴുക്കിനൊപ്പം തിളങ്ങുക’ എന്ന ക്യാപ്ഷനോടെയാണ് മീര ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മീര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ മടങ്ങിവരവ്.
വിവാഹശേഷമാണ് മീര സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തത്. ഭര്‍ത്താവിനൊപ്പം വിദേശത്താണ് താരം ഇപ്പോള്‍.
Meera Jasmine
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മീര തന്റെ പുതിയ ചിത്രങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
27 വര്‍ഷമായി പിന്തുടര്‍ന്നിരുന്ന തെറ്റായ ശീലങ്ങള്‍ കാരണം…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…