Categories: latest news

‘കോണ്ടം ഉണ്ട്, രാത്രി വരുമോ’; നടി അമേയയുടെ ചിത്രത്തിനു അശ്ലീല കമന്റ്, വായടപ്പിച്ച് താരം

സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സ് ഉള്ള താരമാണ് അമേയ മാത്യു. ആരാധകര്‍ക്കായി തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ അടക്കം അമേയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍, പല ചിത്രങ്ങള്‍ക്ക് താഴേയും സദാചാരവാദികളും ഞരമ്പന്‍മാരും അശ്ലീല കമന്റുകള്‍ ഇടാറുമുണ്ട്. അങ്ങനെ അശ്ലീല കമന്റിട്ട ആള്‍ക്ക് ഇത്തവണ വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് താരം.

കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 5 ലക്ഷം ഫോളോവേഴ്സ് ആയതില്‍ സന്തോഷം പങ്കുവെച്ചുകൊണ്ട് അമേയ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഷോര്‍ട്ട്‌സും സ്പഗെറ്റി സ്ട്രാപ് ക്രോപ് ടോപ്പും ധരിച്ച് കസേരയില്‍ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. അഞ്ഞൂറാന്‍ എന്ന ടൈറ്റിലോടെയാണ് താരം ആരാധകരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചത്. ഇതിന് താഴെ ‘കോണ്ടം ഉണ്ട്. ഒരു രാത്രി വരാമോ’ എന്നാണ് ഒരു ഞരമ്പന്‍ കമന്റിട്ടത്.

ഉടന്‍ തന്നെ താരത്തിന്റെ കലക്കന്‍ മറുപടിയെത്തി. ‘നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നെങ്കില്‍’ എന്നാണ് താരത്തിന്റെ കമന്റ്. ‘സ്വന്തമായിട്ട് ഐഡി പോലുമില്ല, വെറുതെ അപ്പനെ വിളിപ്പിക്കാനായിട്ട്’ എന്നും അമേയ പറഞ്ഞു. സംഗതി പണിയായെന്ന് കണ്ടതോടെ കമന്റിട്ട ഞരമ്പന്‍ അത് ഡെലീറ്റ് ചെയ്ത് കണ്ടം വഴി ഓടി. വളരെ ബോള്‍ഡ് ആി പ്രതികരിച്ച അമേയ മാത്യുവിന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പിന്തുണയേകിയത്.

 

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago