Joju George
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള കാറ്റഗറിയില്‍ മത്സരം കടുക്കുന്നു. മലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം ഇത്തവണ മത്സരരംഗത്തുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി യുവതാരങ്ങളുടെ പേരുകള്‍ വരെ മികച്ച നടനുള്ള കാറ്റഗറിയില്‍ ഇത്തവണ ഒന്നിച്ച് പരിഗണിക്കപ്പെട്ടു.
സൂപ്പര്‍താരങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും മികച്ച നടനുള്ള മത്സരത്തില്‍ മൂന്ന് പേരാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മികച്ച നടനാകാന്‍ ഇഞ്ചോടിഞ്ച് ഏറ്റുമുട്ടുന്നത് ഇന്ദ്രന്‍സ്, ജോജു ജോര്‍ജ്ജ്, ഫഹദ് ഫാസില്‍ എന്നിവരാണ്.
Indrans (Home)
ഹോമിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിനെ പരിഗണിച്ചിരിക്കുന്നത്. നായാട്ടിലെ അഭിനയമാണ് ജോജു ജോര്‍ജ്ജിന് മേല്‍ക്കൈ കൊടുക്കുന്നത്. ഫഹദ് ഫാസില്‍ ശക്തമായി മത്സരരരംഗത്തുള്ളത് ജോജിയിലെ വേഷപകര്‍ച്ചയിലൂടെ. നായാട്ടിലെ അഭിനയത്തിനു കുഞ്ചാക്കോ ബോബനേയും ജൂറി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…