Categories: Gossips

വിദ്യ ബാലന്റെ ആദ്യ പ്രതിഫലം വെറും 500 രൂപ !

ബോളിവുഡ് സൂപ്പര്‍താരം വിദ്യ ബാലന്റെ ആദ്യ പ്രതിഫലം എത്രയാണെന്ന് അറിയണോ? വെറും 500 രൂപ ! ഞെട്ടേണ്ട, താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘എന്റെ ആദ്യ പ്രതിഫലം 500 രൂപയാണ്. സംസ്ഥാനത്തെ ടൂറിസം പരിപാടിക്ക് വേണ്ടിയുള്ള ഒരു പ്രചാരണമായിരുന്നു അത്. ഒരു മരത്തിന് അടുത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുക മാത്രമായിരുന്നു വേണ്ടിയിരുന്നത്. എന്റെ സഹോദരിയും ഞാനും ഒരു കസിനും ഉണ്ടായിരുന്നു അതില്‍. മറ്റൊരു സുഹൃത്തും കൂടെ ഉണ്ടായിരുന്നു എന്നാണ് ഓര്‍മ. ഞങ്ങള്‍ക്കെല്ലാം ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോള്‍ 500 രൂപ വീതം ലഭിച്ചു. അതാണ് ആദ്യ പ്രതിഫലം,’ വിദ്യ പറഞ്ഞു.

 

 

അനില മൂര്‍ത്തി

Recent Posts

മിറർ സെൽഫിയിൽ സ്റ്റൈലിഷ് ലുക്കിൽ ഗായത്രി സുരേഷ്

മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ ഗായത്രി ആര്‍.…

9 hours ago

അതിസുന്ദരിയായി നിഖില വിമൽ

മലയാളികളുടെ പ്രിയതാരമായ നിഖില വിമല്‍ സോഷ്യല്‍ മീഡിയയില്‍…

10 hours ago

ഐസ് ബ്ലൂ ലുക്കില്‍ തിളങ്ങി ശ്രുതി ഹാസന്‍

നടി ശ്രുതി ഹാസന്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…

10 hours ago

പാരിസിലെ പ്രണയാര്‍ദ്ര നിമിഷങ്ങള്‍; ശ്രീവിദ്യയുടെ യാത്ര വിശേഷങ്ങള്‍

ശ്രീവിദ്യ മുല്ലശ്ശേരി ഭര്‍ത്താവ് രാഹുല്‍ രാംചന്ദ്രനൊപ്പം പാരിസ്…

10 hours ago

ഈ കുട്ടിയെ മനസ്സിലായോ? മമ്മൂട്ടിയുടെ മകളായി അഭിനയിച്ച നടി

മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍…

10 hours ago

കറുത്ത പക്ഷികള്‍’യിലെ മല്ലി ഇന്ന് കാനഡയില്‍

മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിലെ…

22 hours ago