Categories: latest news

പ്രായം 51, മലയാളത്തിന്റെ ആക്ഷന്‍ ക്വീന്‍; വാണി വിശ്വനാഥിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

മലയാള സിനിമയില്‍ ആക്ഷന്‍ രംഗങ്ങളില്‍ മികവ് തെളിയിച്ച നടിയാണ് വാണി വിശ്വനാഥ്. ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ വാണി നായികയായി അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ജന്മദിനമാണ് ഇന്ന്.

Vani Viswanath

1971 മേയ് 13 നാണ് വാണി വിശ്വനാഥിന്റെ ജനനം. തന്റെ 51-ാം ജന്മദിനമാണ് താരം ഇന്ന് ആഘോഷിക്കുന്നത്. കേരളത്തിലെ തൃശൂര്‍ ജില്ലയിലാണ് വാണിയുടെ ജനനം. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും വാണി അഭിനയിച്ചിട്ടുണ്ട്.

Vani Viswanath

നടന്‍ ബാബുരാജാണ് വാണിയുടെ ജീവിതപങ്കാളി. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. 2002 ലാണ് ബാബുരാജ് വാണിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. വിവാഹശേഷം വാണി സിനിമയില്‍ നിന്ന് ഇടവേളയെടുത്തു.

Vani Viswanath

മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് വാണി ഇപ്പോള്‍. ബാബുരാജ് നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയായി വാണി വിശ്വനാഥാണ് അഭിനയിക്കുന്നത്.

Vani Viswanath

 

അനില മൂര്‍ത്തി

Recent Posts

കത്രികയുമായി മുറിയിലേക്ക് കയറി വന്നതോടെ ഞാന്‍ പേടിച്ച് പോയി: മലൈക അറോറ

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…

8 hours ago

പേരിലെ കുറുപ്പ് പ്രശ്‌നമായി മാറിയിട്ടുണ്ട്; സൈജു പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സൈജു കുറുപ്പ്.…

8 hours ago

ഒറ്റയ്ക്കാണെന്നറിഞ്ഞതോടെ മദ്യം വരെ വാങ്ങിത്തന്നു: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

8 hours ago

അറിയാം ഐശ്വര്യ റായിയുടെ ബോഡി ഗാര്‍ഡിന്റെ ശമ്പളം

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…

8 hours ago

ചിരിഴകുമായി ഗായത്രി സുരേഷ്

ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…

11 hours ago