Categories: latest news

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സണ്ണി ലിയോണിന്റെ പ്രായം അറിയുമോ? താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. കരണ്‍ജിത്ത് കൗര്‍ വോഹ്ര എന്നാണ് സണ്ണി ലിയോണിന്റെ യഥാര്‍ഥ പേര്. അഭിനയരംഗത്തേക്ക് വന്നപ്പോഴാണ് സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിച്ചത്.

Sunny Leone

താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1981 മേയ് 13 ന് കാനഡയിലാണ് സണ്ണി ലിയോണിന്റെ ജനനം. തന്റെ 42-ാം ജന്മദിനമാണ് സണ്ണി ഇന്ന് ആഘോഷിക്കുന്നത്.

Sunny Leone

പോണ്‍ രംഗത്ത് സജീവമായതിനു പിന്നാലെയാണ് സണ്ണി ലിയോണ്‍ ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പത്തൊമ്പതാം വയസിലാണ് സണ്ണി അഡള്‍ട്ട് എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയുടെ ഭാഗമായി മാറുന്നത്. യാഥാസ്ഥിതിക സിഖ് മതവിശ്വാസികളായിരുന്ന സണ്ണിയുടെ കുടുംബത്തിന് ഈ പ്രൊഫഷന്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.

Sunny Leone

ഡാനിയല്‍ വെബ്ബറാണ് സണ്ണിയുടെ ജീവിതപങ്കാളി. മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലെ അനാഥാലയത്തില്‍ നിന്നാണ് സണ്ണിയും ഭര്‍ത്താവ് ഡാനിയലും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ ദത്തെടുത്തത്. നിഷ എന്നാണ് ആ കുട്ടിയ്ക്ക് പേര് നല്‍കിയത്. കൂടാതെ വാടക ഗര്‍ഭധാരണത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളും ഈ ദമ്പതികള്‍ക്കുണ്ട്. സ്വന്തം ഇഷ്ടപ്രകാരം വെജിറ്റേറിയന്‍ ആയി മാറിയ ആളാണ് സണ്ണി.

Sunny Leone

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

14 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

14 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

3 days ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

3 days ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

3 days ago