Beeshma Parvam - Mammootty
താന്‍ ഇപ്പോഴും സിനിമയില്‍ ചാന്‍സ് ചോദിക്കാറുണ്ടെന്ന് നടന്‍ മമ്മൂട്ടി. തനിക്ക് ഏറെ ഇഷ്ടപ്പെട്ട പണിയാണ് അഭിനയമെന്നും അതുകൊണ്ട് ചാന്‍സ് ചോദിക്കുന്നതില്‍ യാതൊരു മടിയുമില്ലെന്നും മമ്മൂട്ടി പറഞ്ഞു.
‘ ഇഷ്ടപ്പെട്ട സംവിധായകരോട് ചാന്‍സ് ചോദിക്കാം. അടുത്ത കാലത്തും ചോദിച്ചും. ഒരു സംവിധായകനോട് നമുക്ക് ഒരു പടം ചെയ്യണ്ടേ എന്ന്. അതിനിപ്പോ എന്താ. ഇത് നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട പണിയല്ലേ…അതല്ലേ ചെയ്യാന്‍ പറ്റൂ. നമുക്ക് വെറെന്തെല്ലാം കാര്യം വേണേല്‍ ചെയ്യാം. പക്ഷേ ഏറ്റവും ഇഷ്ടപ്പെട്ടത്, സന്തോഷത്തോടെ ചെയ്യാന്‍ പറ്റുന്നത് ഇതാണ്,’ മമ്മൂട്ടി പറഞ്ഞു.
Mammootty – CBI 5
നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന പുഴുവാണ് മമ്മൂട്ടിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. മേയ് 13 ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ ചിത്രം റിലീസ് ചെയ്യും. പാര്‍വതി തിരുവോത്തും മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…