Categories: latest news

ഞാനൊരു നടനായി ജനിച്ചുവീണ ആളൊന്നും അല്ലല്ലോ? സ്വയം മിനുക്കി മിനുക്കി അല്ലേ ഇങ്ങനെ ആയത്; മമ്മൂട്ടി പറയുന്നു

താനൊരു ജന്മനാ ഉള്ള നടനൊന്നും അല്ലെന്ന് മമ്മൂട്ടി. ദ ക്യൂവിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിനയിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് നടനായ ആളാണ് താനെന്നും മമ്മൂട്ടി പറഞ്ഞു.

Mammootty (Puzhu)

‘ ഞാനൊരു സോ കോള്‍ഡ് ബോണ്‍ ആക്ടറൊന്നും അല്ലല്ലോ. അഭിനയിക്കാന്‍ ആഗ്രഹിച്ച് അങ്ങനെ നന്നായി തേച്ച് തേച്ച് മിനുക്കിയെടുത്തതാണ്. ഇനിയും തേച്ചാല്‍ ഇനിയും മിനുങ്ങും. തിരിച്ചടി വരുമ്പോള്‍ കൂടുതല്‍ മിനുക്കാനും തോന്നും,’ മമ്മൂട്ടി പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

5 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

6 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

6 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

6 days ago