Keerthy Suresh
സാരിയില്‍ അതീവ സുന്ദരിയായി നടി കീര്‍ത്തി സുരേഷ്. മഹേഷ് ബാബു നായകനാകുന്ന ‘സര്‍കാരു വാരി പാട്ട’ എന്ന സിനിമയുടെ പ്രി റിലീസ് ഇവന്റിലാണ് കീര്‍ത്തി സുരേഷ് അതീവ ഗ്ലാമറസ് വേഷത്തിലെത്തിയത്.
Keerthy Suresh
തിളങ്ങുന്ന സാരിയില്‍ ബോള്‍ഡ് ആന്റ് ഗ്ലാമര്‍ ലുക്കിലാണ് താരത്തെ കാണപ്പെടുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഹൈദരാബാദ് വച്ച നടന്ന ചടങ്ങില്‍ മഹേഷ് ബാബു, കീര്‍ത്തി സുരേഷ്, സംവിധായകന്‍ പരശുറാം എന്നിവര്‍ പങ്കെടുത്തു. മെയ് 12നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
Keerthy Suresh
നടിയുടെ ഒന്‍പതാമത്തെ തെലുങ്ക് ചിത്രമാണിത്. കാലവതി എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…