Manju Warrier
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാരിയര്‍. രണ്ടാം വരവില്‍ യുവനടിമാരെ പോലും ഞെട്ടിച്ചുകൊണ്ടാണ് താരം തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയത്. സോഷ്യല്‍ മീഡിയയിലും മഞ്ജു സജീവമാണ്.
Manju Warrier
മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നന്നായി മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായാണ് മഞ്ജുവിനെ ഈ ചിത്രങ്ങളില്‍ കാണുന്നത്. വീണ്ടും പ്രായം കുറഞ്ഞല്ലോ എന്നാണ് ഈ ചിത്രം കണ്ട് ആരാധകരുടെ ചോദ്യം.
Manju Warrier
‘നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള മനുഷ്യനെയാണ് നിങ്ങള്‍ കാത്തിരിക്കുന്നതെങ്കില്‍ കണ്ണാടിയിലേക്ക് നോക്കൂ’ എന്ന തലക്കെട്ടോടെയാണ് മഞ്ജു ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ജീന്‍സും ടീഷര്‍ട്ടുമാണ് താരത്തിന്റെ വേഷം. മഞ്ജുവിന്റെ ചിരി തന്നെയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം.
Manju Warrier
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്റ് ജില്‍ ആണ് മഞ്ജുവിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. കാളിദാസ് ജയറാമും മഞ്ജുവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളിലും മഞ്ജു അഭിനയിക്കുന്നുണ്ട്.
Manju Warrier
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…