Kavya and Mahalakshmi
നടി കാവ്യ മാധവന്റേയും മകള്‍ മഹാലക്ഷ്മിയുടേയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സമൂഹ സദ്യയ്ക്ക് കുഞ്ഞുമായി എത്തിയതാണ് കാവ്യ.
Kavya and Mahalakshmi
മൂന്നര വയസ്സുകാരി മഹാലക്ഷ്മിക്ക് ചോറ് വാരി കൊടുക്കുന്ന കാവ്യയെ ചിത്രങ്ങളില്‍ കാണാം. തല മൊട്ടയടിച്ച ലുക്കിലാണ് മഹാലക്ഷ്മി. അമ്മ വാരി തരുന്ന ചോറ് വലിയ ഉത്സാഹത്തോടെയാണ് മഹാലക്ഷ്മി കഴിക്കുന്നത്. ചൂടുള്ള ചോറ് ഊതി ഊതിയാണ് കാവ്യ കുഞ്ഞു മഹാലക്ഷ്മിക്ക് നല്‍കുന്നത്.
Kavya and Mahalakshmi
2016 ലാണ് കാവ്യയും നടന്‍ ദിലീപും വിവാഹിതരായത്. 2018 ഒക്ടോബര്‍ 19 നാണ് മഹാലക്ഷ്മി എന്ന മകള്‍ ജനിച്ചത്.
Kavya and Mahalakshmi
ദിലീപിനും കാവ്യക്കും ഒപ്പമുള്ള മഹാലക്ഷ്മിയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
Kavya and Mahalakshmi
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നരേന്‍. മലയാളത്തിലൂടെ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…