Lissy
തൊണ്ണൂറുകളിലെ സൂപ്പര്‍ഹിറ്റ് സിനിമകളിലെല്ലാം സ്ഥിര സാന്നിധ്യമായിരുന്നു നടി ലിസി. അക്കാലത്ത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമകളില്‍ ഭൂരിഭാഗത്തിലും ലിസി ഉണ്ടായിരുന്നു. നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടിയായി ലിസി തിളങ്ങി നിന്ന കാലമായിരുന്നു അത്.
Lissy
സംവിധായകന്‍ പ്രിയദര്‍ശനെ വിവാഹം കഴിച്ച ശേഷമാണ് ലിസി സിനിമ രംഗത്ത് നിന്ന് ബ്രേക്ക് എടുത്തത്. പിന്നീട് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളെല്ലാം നോക്കിയിരുന്നത് ലിസിയായിരുന്നു.
Lissy
ലിസിയും പ്രിയദര്‍ശനും വിവാഹബന്ധം വേര്‍പ്പെടുത്തിയ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ഡിവോഴ്‌സിനു ശേഷം ലിസി തന്റെ പേരിനൊപ്പമുള്ള പ്രിയദര്‍ശന്‍ വെട്ടി പകരം ലിസി ലക്ഷ്മി എന്നാക്കി. സോഷ്യല്‍ മീഡിയയിലും താരം ഇപ്പോള്‍ സജീവമാണ്.
Lissy
ലിസിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന്റേതെന്ന് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ബോഡി ഫിറ്റ്‌നെസിന് വലിയ പ്രാധാന്യം നല്‍കുന്ന ലിസി തന്റെ വര്‍ക്ക്ഔട്ട് ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
Lissy
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്.…
വില്ലന് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…