Parvathy Thiruvothu
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി പാര്‍വതി തിരുവോത്ത്. നവാഗതയായ രത്തീന സംവിധാനം ചെയ്ത പുഴുവാണ് പാര്‍വതിയുടേതായി അടുത്തത് റിലീസ് ചെയ്യാനുള്ളത്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകന്‍. മമ്മൂട്ടിയും പാര്‍വതിയും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രമാണ് പുഴു.
Parvathy Thiruvothu
അതേസമയം, താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള അഞ്ച് സ്ത്രീകളുടെ കഥകള്‍ ഉള്‍ക്കൊള്ളുന്ന ‘ഹേര്‍’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജിന്‍ ജോസ് ആണ്. അര്‍ച്ചന വാസുദേവ് ആണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഇന്നലെ തിരുവനന്തപുരത്ത് വെച്ച് നടന്നിരുന്നു. അല്‍പം ഗ്ലാമറസ് ആയാണ് പൂജ ചടങ്ങില്‍ പങ്കെടുക്കാന്‍ പാര്‍വതി എത്തിയത്. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Parvathy Thiruvothu
കറുപ്പ് സാരിയില്‍ അതീവ സുന്ദരിയായി പാര്‍വതി പൊതു പരിപാടിക്ക് പ്രത്യക്ഷപ്പെട്ട ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Parvathy Thiruvothu
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…