Mammootty and Sulfath
വാപ്പച്ചിക്കും ഉമ്മച്ചിക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. മേയ് ആറിനാണ് മമ്മൂട്ടിയും സുല്‍ഫത്തും തങ്ങളുടെ 43-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.
വാപ്പച്ചിയുടേയും ഉമ്മച്ചിയുടേയും വിന്റേജ് ചിത്രം പങ്കുവെച്ചാണ് ദുല്‍ഖര്‍ വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നത്. ചിത്രത്തിന് ദുല്‍ഖര്‍ നല്‍കിയ ക്യാപ്ഷനാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
Mammootty Family
‘ഒരിക്കലും പറയാത്ത ഏറ്റവും മഹത്തായ പ്രണയകഥ’ എന്ന് കുറിച്ചുകൊണ്ടാണ് നടന്റെ ആശംസ. ഈ ക്യൂട്ടായ രണ്ട് പേര്‍ക്കു ഏറ്റവും സന്തോഷകരമായ വിവാഹ വാര്‍ഷികം ആശംസിക്കുന്നു എന്നും നടന്‍ കുറിച്ചു.
1979 മേയ് ആറിനാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. സുറുമിയും ദുല്‍ഖറുമാണ് മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും മക്കള്‍.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…