B Unnikrishnan
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ.
മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. കഥ മമ്മൂട്ടിക്ക് പൂര്‍ണമായി ഇഷ്ടപ്പെട്ടു.
പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി വേഷമിടുന്നത്. ഗ്രാന്റ്മാസ്റ്റര്‍ പോലെ മറ്റൊരു ത്രില്ലര്‍ ബി.ഉണ്ണികൃഷ്ണനില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകര്‍.
മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ആറാട്ടാണ് ബി.ഉണ്ണികൃഷ്ണന്റേതായി അവസാനമായി റിലീസ് ചെയ്തത്. ഉദയകൃഷ്ണ തന്നെയായിരുന്നു തിരക്കഥ. സിനിമ വലിയ വിജയം നേടിയില്ല.
മലയാള സിനിമയില് ഏറ്റവും കൂടുതല് താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില് സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…