Mammootty and Maryam
ചെറുമകളെ ചേര്‍ത്തുപിടിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയത്തോടൊപ്പമുള്ള ചിത്രം മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
മറിയത്തിന്റെ അഞ്ചാം പിറന്നാളായിരുന്നു ഇന്നലെ. ചെറുമകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നാണ് മമ്മൂട്ടി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Mammootty and Maryam
‘എന്റെ മാലാഖ ഇന്ന് അഞ്ചാം വയസ്സിലേക്ക്’ എന്ന ക്യാപ്ഷനാണ് മമ്മൂട്ടി ചിത്രത്തിനു നല്‍കിയിരിക്കുന്നത്. നിമിഷനേരം കൊണ്ട് ചിത്രം വൈറലായി.
ഇതിനോടകം ആറര ലക്ഷത്തില്‍ അധികം പേര്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയും പേരക്കുട്ടിയും ഒന്നിച്ചുള്ള ചിത്രം എന്തൊരു ക്യൂട്ട് ആണെന്നാണ് ആരാധകരുടെ കമന്റ്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…