Dulquer and Family
സോഷ്യല്‍ മീഡിയയില്‍ വൈറലായി ദുല്‍ഖര്‍ സല്‍മാന്റെ കുടുംബചിത്രം. ഭാര്യ അമാല്‍ സുഫിയ, മകള്‍ മറിയം എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്.
Dulquer and Family
ദുല്‍ഖറിന്റെ മകള്‍ മറിയത്തിന്റെ അഞ്ചാം പിറന്നാള്‍ ആയിരുന്നു മേയ് അഞ്ചിന്.
Dulquer and Family
മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിനൊപ്പമാണ് ദുല്‍ഖര്‍ കുടുംബചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
Dulquer and Family
2017 മെയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന് പെണ്‍കുഞ്ഞ് പിറന്നത്.
കിടിലന് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…