Parvathy Thiruvothu
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി പാര്‍വതി തിരുവോത്തിന്റെ പുതിയ ചിത്രങ്ങള്‍. നാഗചൈതന്യ നായകനാകുന്ന ‘ദൂത്താ’ എന്ന വെബ് സീരിസില്‍ പാര്‍വതി തിരുവോത്ത് പ്രധാന വേഷം അവതരിപ്പിക്കുന്നു. വിക്രം കുമാറാണ് സംവിധാനം. ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുംബൈയില്‍ വച്ച് കഴിഞ്ഞ ദിവസം നടന്നു. ഈ ചടങ്ങിന് പാര്‍വതി എത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
Parvathy Thiruvothu
കറുത്ത സാരിയില്‍ അതീവ സുന്ദരിയായാണ് പാര്‍വതി ചടങ്ങിനെത്തിയത്. താരത്തിന്റെ സ്റ്റൈലിഷ് ആന്റ് ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. പാര്‍വതിയുടെ ഹെയര്‍സ്റ്റൈല്‍ തന്നെയാണ് ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം.
Parvathy Thiruvothu
സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന ‘ദൂത്താ’യില്‍ പ്രിയ ഭവാനി ശങ്കര്‍, പ്രാചി ദേശായി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ഓഗസ്റ്റ് മാസത്തില്‍ സ്ട്രീം ചെയ്ത് തുടങ്ങും.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…