Categories: Gossips

‘എന്റെ വീട്ടിലാണ് അന്ന് ആ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഓടിയെത്തിയത്’

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളാകുന്നവരെ സംഘടനയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് നടനും സംവിധായകനുമായ ലാല്‍. 2017 ല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഓര്‍മപ്പെടുത്തിയാണ് ലാലിന്റെ പ്രസ്താവന.

താരസംഘടനയായ ‘അമ്മ’യുടെ യോഗത്തിനിടയിലാണ് ആരോപണവിധേയരാകുന്ന നടന്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് ലാല്‍ ആവസ്യപ്പെട്ടത്. ‘ എന്റെ വീട്ടിലേക്കാണ് അന്ന് ആ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഓടിയെത്തിയത്. ഇത്തരക്കാരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്’ ലാല്‍ യോഗത്തില്‍ പറഞ്ഞു.

Lal

യുവനടിക്കെതിരായ പീഡനക്കേസില്‍ പൊലീസ് തിരയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ സംഘടനയില്‍ നടപടി വേണമെന്ന് ലാല്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, വലിയൊരു വിഭാഗം പുരുഷ അംഗങ്ങള്‍ വിജയ് ബാബുവിനെ പിന്തുണയ്ക്കുന്ന സമീപനമാണ് യോഗത്തില്‍ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

16 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

16 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

17 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

17 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

17 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

17 hours ago