Priyanka Chopra
സ്വിമ്മിങ് പൂളില്‍ നിന്നുള്ള ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ലോസ് ഏഞ്ചല്‍സിലെ തന്റെ വീട്ടിലെ ഇന്‍ഫിനിറ്റി പൂളില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
Priyanka Chopra
താരത്തിന്റെ ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. ചിത്രങ്ങള്‍ക്ക് താഴെ പ്രിയങ്കയുടെ ജീവിതപങ്കാളി നിക് ജൊനാസ് കമന്റുമായി എത്തിയിട്ടുണ്ട്.
Priyanka and Nick
തന്നേക്കാള്‍ പത്ത് വയസ്സ് കുറവുള്ള ഹോളിവുഡ് പോപ് ഗായകന്‍ നിക് ജൊനാസിനെ പ്രിയങ്ക പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അടുത്തിടെ വാടക ഗര്‍ഭധാരണത്തിലൂടെ പ്രിയങ്കയും നിക്കും ഒരു കുഞ്ഞിനെ സ്വന്തമാക്കിയിരുന്നു.
Priyanka and Nick
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…