Parvathy Thiruvothu
മലയാളത്തില്‍ ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് പാര്‍വതി തിരുവോത്ത്. നവാഗതയായ രത്തീന സംവിധാനം ചെയ്ത ‘പുഴു’ ആണ് പാര്‍വതിയുടേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ‘പുഴു’വില്‍ മമ്മൂട്ടിക്കൊപ്പം ശക്തമായ മറ്റൊരു കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുക.
Parvathy
പാര്‍വതിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കറുപ്പ് സാരിയില്‍ അതീവ ഗ്ലാമറസായാണ് താരത്തെ കാണപ്പെടുന്നത്.
താരത്തെ സാരിയില്‍ കാണുക അപൂര്‍വ്വമാണ്. അതുകൊണ്ട് തന്നെ ഈ സാരി ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. വളരെ വ്യത്യസ്തമായ രീതിയിലാണ് താരത്തിന്റെ ഹെയര്‍സ്റ്റൈല്‍.
Parvathy Thiruvothu
വ്യാഴാഴ്ച മുംബൈയില്‍ ആമസോണ്‍ പ്രൈമിന്റെ ഒരു പരിപാടിയിലാണ് പാര്‍വതി കറുപ്പ് സാരിയണിഞ്ഞ് എത്തിയത്.
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന. ഇന്‍സ്റ്റഗ്രാമിലാണ്…