Suresh Gopi and Gokul Suresh
ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകുകയാണ് ആക്ഷന്‍ കിങ് സുരേഷ് ഗോപി. മകന്‍ ഗോകുല്‍ സുരേഷും അച്ഛന്റെ പാതയിലാണ്. അച്ഛനെ പരിഹസിച്ചവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സിംഹവാലന്‍ കുരുങ്ങിന്റെ ചിത്രവും സുരേഷ് ഗോപിയുടെ ചിത്രവും ചേര്‍ത്തുവെച്ച് എഡിറ്റ് ചെയ്താണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ സുരേഷ് ഗോപിയെ പരിഹസിച്ചത്. ഇല്ല്യാസ് മരക്കാര്‍ എന്ന പ്രൊഫൈലില്‍ നിന്ന് അധിക്ഷേപ കമന്റ് വന്നത്. സിംഹവാലന്‍ കുരങ്ങിന്റേയും സുരേഷ് ഗോപിയുടേയും ചിത്രങ്ങള്‍ കാണിച്ച് ‘ ഈ ചിത്രത്തില്‍ രണ്ട് വ്യത്യാസങ്ങള്‍ കണ്ട് പിടിക്കാമോ?’ എന്നാണ് കമന്റ്.
അധിക്ഷേപ കമന്റിന് ഉടന്‍ തന്നെ ഗോകുല്‍ സുരേഷ് മറുപടിയുമായി എത്തി. ‘രണ്ട് വ്യത്യാസങ്ങള്‍ ഉണ്ട്. ലെഫ്റ്റില്‍ നിന്റെ തന്തയും, റൈറ്റില്‍ എന്റെ തന്തയും’ എന്നാണ് ഗോകുല്‍ സുരേഷ് എന്ന ഐഡിയില്‍ നിന്ന് കൊടുത്തിരിക്കുന്ന മറുപടി.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…