Categories: latest news

വിജയ് ബാബുവിന്റെ അറസ്റ്റ് ഉടന്‍; തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

യുവ നടിയുടെ ലൈംഗീക പീഡന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് കുരുക്ക് മുറുകുന്നു. ബലാത്സംഗത്തിനു പുറമെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്.

വിജയ് ബാബു ഇപ്പോള്‍ ഒളിവിലാണ്. ഇന്ത്യ വിട്ടെന്നാണ് സൂചന. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. താരത്തിന്‍രെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.

ഒളിവില്‍ പോയ വിജയ്ബാബു മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം തുടങ്ങി. ലൈംഗിക പീഡനപരാതി ഉയര്‍ന്നു വന്നതിനു പിന്നാലെ പരാതിക്കാരിയല്ല താനാണ് യഥാര്‍ത്ഥ ഇര എന്ന് പറഞ്ഞാണ് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി. അപകീര്‍ത്തി പരമായി സംസാരിച്ചു. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതു വിവാദമായതോടെ ഫെയ്‌സ്ബുക്ക് വീഡിയോ വിജയ് ബാബു അക്കൗണ്ടില്‍ നിന്ന് ഡെലീറ്റ് ചെയ്തിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി തന്‍വി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

നാടന്‍ പെണ്ണായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അടിപൊളി ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

മനോഹരിയായി വീണ നന്ദകുമാര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…

5 hours ago

അടിപൊളി ചിത്രങ്ങളുമായി ഗൗതമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗതമി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

സ്‌റ്റൈലിഷ് ലുക്കുമായി ആര്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago