Categories: latest news

മോഹന്‍ലാല്‍-സുചിത്ര വിവാഹത്തിന്റെ ചിത്രങ്ങള്‍ കാണാം

മലയാളികളുടെ പ്രിയ താരം മോഹന്‍ലാലും ജീവിതപങ്കാളി സുചിത്രയും ഇന്ന് 34-ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. സിനിമയിലെത്തി സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്ന ശേഷമാണ് മോഹന്‍ലാലിന്റെ വിവാഹം.

Mohanlal and Suchithra

1988 ഏപ്രില്‍ 28 നാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍താരങ്ങളെല്ലാം ഈ താരവിവാഹത്തില്‍ പങ്കെടുത്തിരുന്നു.

Mohanlal and Suchithra

മോഹന്‍ലാല്‍-സുചിത്ര വിവാഹ ചിത്രങ്ങള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Mohanlal and Suchithra

മോഹന്‍ലാലിനെ കണ്ടുമുട്ടിയതിനെ കുറിച്ചും പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ സുചിത്ര തുറന്നുപറഞ്ഞിട്ടുണ്ട്.

Mohanlal and Suchithra

‘ചെന്നൈയില്‍ ഒരു വിവാഹ വേളയിലാണ് ഞാന്‍ ചേട്ടനെ ആദ്യമായി കാണുന്നത്. അതിനുമുന്‍പ് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിരുന്നു. എനിക്ക് നല്ല ഇഷ്ടമായിരുന്നു അവയെല്ലാം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തി ഞാന്‍ പറഞ്ഞു; എനിക്ക് മോഹന്‍ലാലിനെ കല്യാണം കഴിക്കണം. സുകുമാരിച്ചേച്ചി വഴിയാണ് എല്ലാ കാര്യങ്ങളും അന്വേഷിച്ച് പറഞ്ഞുറപ്പിച്ചത്’ – സുചിത്ര ഓര്‍ക്കുന്നു.

 

അനില മൂര്‍ത്തി

Recent Posts

അതീവ ഗ്ലാമറസായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

1 hour ago

മനോഹരിയായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

1 hour ago

ഗ്ലാമറസ് ചിത്രങ്ങളുമായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സാരിയില്‍ ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago