Mammootty - CBI 5
സിബിഐ 5 – ദ ബ്രെയ്ന്‍ മേയ് 1 ന് തിയറ്ററുകളിലെത്തും. വന്‍ വരവേല്‍പ്പ് നല്‍കിയാണ് മമ്മൂട്ടി ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട സേതുരാമയ്യര്‍ സിബിഐ എന്ന കഥാപാത്രത്തെ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നത്. വേള്‍ഡ് വൈഡായാണ് സിബിഐ 5 ന്റെ റിലീസ്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സേതുരാമയ്യരുടെ മുഖം ബുര്‍ജ് ഖലീഫയില്‍ തെളിയും. ഏപ്രില്‍ 29 വെള്ളിയാഴ്ച 8.30 നാണ് സിബിഐ 5 – ദ ബ്രെയ്‌നിന്റെ പ്രൊമോ ട്രെയ്‌ലര്‍ ബുര്‍ജ് ഖലീഫയില്‍ തെളിയുക.
സിനിമയുടെ പ്രൊമോഷന് വേണ്ടി മമ്മൂട്ടി ദുബായിലെത്തിയിട്ടുണ്ട്. നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ പ്രൊമോ ട്രെയ്‌ലറും ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ദുല്‍ഖറിന് ശേഷം മമ്മൂട്ടിയുടെ ചിത്രം ബുര്‍ജ് ഖലീഫയില്‍ തെളിയുമ്പോള്‍ ആരാധകര്‍ ഇരട്ടി ആവേശത്തിലാണ്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…