Categories: latest news

അന്ന് ദുല്‍ഖര്‍, ഇന്ന് മമ്മൂട്ടി; സേതുരാമയ്യരുടെ മുഖം ബുര്‍ജ് ഖലീഫയില്‍ തെളിയും

സിബിഐ 5 – ദ ബ്രെയ്ന്‍ മേയ് 1 ന് തിയറ്ററുകളിലെത്തും. വന്‍ വരവേല്‍പ്പ് നല്‍കിയാണ് മമ്മൂട്ടി ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട സേതുരാമയ്യര്‍ സിബിഐ എന്ന കഥാപാത്രത്തെ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നത്. വേള്‍ഡ് വൈഡായാണ് സിബിഐ 5 ന്റെ റിലീസ്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സേതുരാമയ്യരുടെ മുഖം ബുര്‍ജ് ഖലീഫയില്‍ തെളിയും. ഏപ്രില്‍ 29 വെള്ളിയാഴ്ച 8.30 നാണ് സിബിഐ 5 – ദ ബ്രെയ്‌നിന്റെ പ്രൊമോ ട്രെയ്‌ലര്‍ ബുര്‍ജ് ഖലീഫയില്‍ തെളിയുക.

സിനിമയുടെ പ്രൊമോഷന് വേണ്ടി മമ്മൂട്ടി ദുബായിലെത്തിയിട്ടുണ്ട്. നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ പ്രൊമോ ട്രെയ്‌ലറും ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ദുല്‍ഖറിന് ശേഷം മമ്മൂട്ടിയുടെ ചിത്രം ബുര്‍ജ് ഖലീഫയില്‍ തെളിയുമ്പോള്‍ ആരാധകര്‍ ഇരട്ടി ആവേശത്തിലാണ്.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

2 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

2 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

2 hours ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

3 hours ago