Prithviraj , Supriya and Alamkritha
അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് അലംകൃതയെന്ന ആലി. പൃഥ്വിരാജിന്റേയും സുപ്രിയയുടേയും 11-ാം വിവാഹ വാര്‍ഷികം തിങ്കളാഴ്ചയായിരുന്നു.
പൃഥ്വിരാജും സുപ്രിയയും താനുമടങ്ങുന്ന ഒരു കുടുംബ ചിത്രമാണ് ആലി അച്ഛനുമമ്മയ്ക്കും സമ്മാനിച്ചത്. ചിത്രത്തോടൊപ്പം മനോഹരമായ ആശംസകളും ആലി കുറിച്ചിരുന്നു.
ആനിവേഴ്‌സറിയുടെ സ്‌പെല്ലിങ് തെറ്റാണെന്നറിയാമെന്നും ഇത് നിങ്ങളുടെ പതിനൊന്നാം വിവാഹ വാര്‍ഷികമാണെന്ന് വിശ്വസിക്കാനാകുന്നില്ലന്നുമൊക്കെയാണ് ആലിയുടെ കുറിപ്പില്‍.
മകളുടെ ഈ സ്‌നേഹസമ്മാനത്തിന്റെ ചിത്രം സുപ്രിയ തന്റെ സമൂഹമാധ്യമ പേജീലൂടെയാണ് പങ്കുവച്ചത്. ആനിവേഴ്‌സറിയുടെ സ്‌പെല്ലിങ് തെറ്റിയാലും ആലി ഉദ്ദേശിച്ചത് വളരെ ശരിയാണെന്നാണ് സുപ്രിയ കുറിച്ചത്. പൃഥ്വിരാജും ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…