Categories: Gossips

മമ്മൂട്ടി പറഞ്ഞു, സ്വാമി മാറ്റിയെഴുതി; സിബിഐ 5 ക്ലൈമാക്‌സിനെ കുറിച്ച് വെളിപ്പെടുത്തല്‍, ട്വിസ്റ്റ് അറിയാന്‍ ഇനി ഏതാനും നാളുകള്‍ കൂടി

പ്രേക്ഷകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ സിബിഐ 5 – ദ ബ്രെയ്ന്‍. സിബിഐ സീരിസിലെ അഞ്ചാം ഭാഗം എത്രത്തോളം സസ്‌പെന്‍സ് സമ്മാനിക്കുമെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നു. മേയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്.

കാലത്തിനൊപ്പം പുതുമയുള്ള വിഷയമാണ് ചിത്രത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി വര്‍ഷങ്ങളായി പഠനം നടത്തിയാണ് തിരക്കഥ പൂര്‍ത്തിയാക്കിയതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Mammootty

ക്ലൈമാക്‌സ് സീന്‍ എസ്.എന്‍.സ്വാമിയെ കൊണ്ട് മമ്മൂട്ടി പുതുക്കി എഴുതിപ്പിച്ചെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കുറ്റവാളിയെ നേരിട്ട് ചൂണ്ടിക്കാണിക്കുന്ന വളരെ പ്ലെയ്ന്‍ ആയ ക്ലൈമാക്‌സ് ആയിരുന്നു എസ്.എന്‍.സ്വാമിയുടേത്. അത് മാറ്റണമെന്ന് മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു.

ക്ലൈമാക്സില്‍ പ്ലെയിനായി കുറ്റവാളിയെ ചൂണ്ടിക്കാണിക്കുന്നതിനുപകരം അല്‍പ്പംകൂടി നാടകീയത കൊണ്ടുവന്നാല്‍ നന്നാകുമെന്നാണ് സംവിധായകനും മമ്മൂട്ടിയും തന്നോട് പറഞ്ഞിരുന്നുവെന്ന് സ്വാമി പറയുന്നു. അങ്ങനെ മാറ്റിയെഴുതിയ സീനാണ് ചിത്രത്തില്‍ ഉപയോഗിച്ചതെന്നും അദ്ദേഹം ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago