Categories: Gossips

വിവാഹത്തിനൊരുങ്ങി റിമി ടോമി; വരന്‍ ആരെന്നോ?

ഗായികയും അവതാരകയുമായ റിമി ടോമി വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വരന്‍ ആരെന്ന് പുറത്തുവിട്ടിട്ടില്ല. സിനിമ മേഖലയിലുള്ള ഒരു പ്രമുഖനെയാണ് താരം വിവാഹം കഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തെ കുറിച്ച് റിമി തന്നെ ഔദ്യോഗികമായി അറിയിക്കുമെന്നാണ് വിവരം.

റിമിയുടെ രണ്ടാം വിവാഹമാണ് ഇത്. നേരത്തെ റോയ്‌സ് എന്ന യുവാവിനെ റിമി വിവാഹം കഴിച്ചിരുന്നു. 2008 ലായിരുന്നു ഇരുവരുടേയും വിവാഹം. പിന്നീട് 2019 ല്‍ ഇരുവരും നിയമപരമായി പിരിഞ്ഞു.

Rimi Tomy

2002 ല്‍ സൂപ്പര്‍ഹിറ്റായ മീശമാധവനില്‍ ചിങ്ങമാസം വന്നുചേര്‍ന്നാല്‍.. എന്ന ഗാനം ആലപിച്ചാണ് റിമി പിന്നണി ഗായികയായി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഒട്ടേറെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിനു സമ്മാനിച്ചു. മികച്ച സ്റ്റേജ് അവതാരക കൂടിയാണ് താരം. സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി വിന്‍സി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

സ്‌റ്റൈലിഷ് ലുക്കുമായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

24 hours ago

സാരിയില്‍ അടിപൊളിയായി ഇഷാനി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

24 hours ago

സാരിയില്‍ അതിസുന്ദരിയായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

2 days ago

സ്‌റ്റൈലിഷ് പോസുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago