Kollam Thulasi
യൂറിന്‍ തെറാപ്പിയാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് പ്രശസ്ത നടന്‍ കൊല്ലം തുളസി. മൂത്രം ശരീരത്തിലെ സകല രോഗങ്ങള്‍ക്കും പ്രതിവിധിയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം മൂത്രം കുടിക്കാറുണ്ടെന്നും അതുപയോഗിച്ച് മുഖം കഴുകാറുണ്ടെന്നും കൊല്ലം തുളസി പറഞ്ഞു. അതാണ് തന്റെ ഗ്ലാമറിന്റെ രഹസ്യമെന്നാണ് താരത്തിന്റെ അവകാശവാദം.
Kollam Thulasi
സുഹൃത്ത് വഴി വായിച്ച പുസ്തകത്തില്‍ നിന്നാണ് യൂറിന്‍ തെറാപ്പിയെ കുറിച്ച് അറിഞ്ഞതെന്ന് താരം പറയുന്നു. ‘ആദ്യം മടിയുണ്ടായിരുന്നു. പിന്നീട് സ്വന്തം മൂത്രം കുടിക്കാന്‍ തുടങ്ങി. രാവിലെയും ഉച്ചയ്ക്കും മൂത്രം കുടിക്കുക. കണ്ണില്‍ എഴുതുക. ഗാര്‍ഗിളിങ് ചെയ്യുക. മുഖം കഴുകുക തുടങ്ങി ഒരുപാട് പ്രക്രിയകള്‍ മൂത്രം കൊണ്ട് ചെയ്യാന്‍ സാധിക്കും. എനിക്ക് ഒരുപാട് മാറ്റങ്ങളുണ്ടായി. സകല രോഗങ്ങള്‍ക്കും പ്രതിവിധിയാണ് മൂത്രം. യൂറിന്‍ തെറാപ്പിയെ കുറിച്ച് ബൈബിളിലും ഖുര്‍ആനിലും ഹിന്ദു പുരാണങ്ങളിലും പറയുന്നുണ്ട്,’ കൊല്ലം തുളസി പറഞ്ഞു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…
ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ…