Dileep
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വധ ഗൂഢാലോചനക്കേസ് റദ്ദാക്കിയില്ലെങ്കില്‍ കേസ് സിബിഐക്ക് നല്‍കണമെന്ന് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യവും കോടതി അംഗീകരിച്ചില്ല.
നടിയെ ആക്രമിച്ച കേസിലെ പ്രശ്‌നങ്ങള്‍ എല്ലാം തീരാന്‍ ജോത്സ്യന്‍ നിര്‍ദേശിച്ചത് അനുസരിച്ച് കഴിഞ്ഞ ദിവസം ദിലീപും കുടുംബവും ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയിരുന്നു. ശബരിമലയിലും താരം ദര്‍ശനം നടത്തി. എന്നാല്‍, കോടതിയില്‍ നിന്ന് വന്‍ തിരിച്ചടികളാണ് ദിലീപിന് ഇപ്പോള്‍ നേരിടേണ്ടിവന്നിരിക്കുന്നത്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…