Ramesh Pisharadi
ഉറച്ച കോണ്‍ഗ്രസ് നിലപാടുള്ള സിനിമാക്കാരനാണ് രമേഷ് പിഷാരടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചോദിച്ച് രമേഷ് പിഷാരടി പ്രചാരണത്തിനു ഇറങ്ങിയിരുന്നു. കോണ്‍ഗ്രസ് ആയതുകൊണ്ട് തന്നെ പലരുടേയും ചോദ്യങ്ങളും ട്രോളുകളും കേള്‍ക്കേണ്ടി വരുന്നുണ്ടെന്നും പിഷാരടി പറയുന്നു.
Ramesh Pisharadi
‘ഞാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്നതുകൊണ്ടാണ് ചോദ്യങ്ങള്‍ ഉണ്ടാകുന്നത്. കലാകാരന്‍മാരില്‍ ഒരുപാട് അധികം ആളുകള്‍ കമ്യൂണിസ്റ്റ് നിലപാടുള്ളവരാണ്, ഇടതുപക്ഷത്താണ്. അവരാരും പ്രഖ്യാപിച്ചാലോ പ്രചരണത്തിനു പോയാലോ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു ഇറങ്ങിയാലോ തിരഞ്ഞെടുപ്പിന് നിന്നാലോ ഒന്നും ഒരു സ്ഥലത്തും ഇതൊരു കുഴപ്പമായോ എന്ന ചോദ്യം നേരിടേണ്ടി വരുന്നില്ല. കോണ്‍ഗ്രസിലായാല്‍ മാത്രമേ ചോദ്യം വരൂ,’ പിഷാരടി പറഞ്ഞു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…