Nayanthara
തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് നയന്‍താര. നയന്‍താര ഒരു പോളിഡാക്റ്റൈല്‍ ആണെന്ന് അധികം ആര്‍ക്കും അറിയില്ല. പോളിഡാക്റ്റൈല്‍ എന്ന് കേള്‍ക്കുമ്പോള്‍ പേടിക്കേണ്ട ! കൈകളിലോ കാലുകളിലോ സാധാരണ ഉണ്ടാകേണ്ട അഞ്ച് വിരലിനേക്കാള്‍ ഒരെണ്ണം കൂടുതല്‍ വരുന്ന അവസ്ഥയാണിത്.
ജന്മനാ തന്നെ നയന്‍താരയ്ക്കും കൈയില്‍ ഒരു വിരല്‍ കൂടുതലാണ്. ഇടത് കൈയിലാണ് നയന്‍താരയ്ക്ക് ഒരു വിരല്‍ കൂടുതല്‍ ഉള്ളത്. അത് വളരെ നേരിയതും പെട്ടന്ന് ശ്രദ്ധിക്കപ്പെടാത്ത നിലയിലുമാണ്. താരത്തിന്റെ പല ചിത്രങ്ങളിലും സൂക്ഷിച്ച് നോക്കിയാല്‍ ഇത് കണ്ടെത്താന്‍ സാധിക്കും. ചിലര്‍ക്ക് കൈയിലും ചിലര്‍ കാലിലുമാണ് വിരല്‍ കൂടുതല്‍ ഉണ്ടാകുക.
Nayanthara
നയന്‍താരയുടെ യഥാര്‍ഥ പേര് എന്താണെന്നും പല ആരാധകര്‍ക്കും അറിയില്ല. ഡയാന മേരി എന്നാണ് നയന്‍താരയുടെ യഥാര്‍ഥ പേര്. സിനിമയ്ക്ക് വേണ്ടിയാണ് താരം പേര് മാറ്റിയത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…