Beeshma Parvam - Mammootty
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് ഭീഷ്മപര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വം ഇതിനോടകം 120 കോടി ബിസിനസ് കടന്നു.
ഭീഷ്മപര്‍വ്വം സൂപ്പര്‍ഹിറ്റായതോടെ മമ്മൂട്ടി പ്രതിഫലം ഉയര്‍ത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നേരത്തെ നാല് കോടി മുതല്‍ എട്ട് കോടി വരെയാണ് മമ്മൂട്ടി പ്രതിഫലം വാങ്ങിയിരുന്നത്. എന്നാല്‍, ഭീഷ്മപര്‍വ്വത്തിനു ശേഷം മമ്മൂട്ടി തന്റെ പ്രതിഫലം അഞ്ച് കോടി മുതല്‍ പത്ത് കോടി വരെയാക്കി ഉയര്‍ത്തിയെന്നാണ് വിവരം.
Mammootty – CBI 5
സിബിഐ 5, ബിലാല്‍ തുടങ്ങിയ സിനിമകള്‍ക്ക് മമ്മൂട്ടി പുതുക്കിയ പ്രതിഫലമാണ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് മോഹന്‍ലാലാണ്. എട്ട് മുതല്‍ 12 കോടി വരെയാണ് മോഹന്‍ലാലിന്റെ പ്രതിഫലം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…