Categories: Gossips

ഞാനത് ഇന്നസെന്റിനേക്കാള്‍ നന്നായി ചെയ്യും; ഇഷ്ട കഥാപാത്രത്തെ കുറിച്ച് ജഗതിയുടെ വാക്കുകള്‍

മറ്റ് നടന്‍മാര്‍ ചെയ്ത ചില കഥാപാത്രങ്ങള്‍ തനിക്ക് ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്ന് ജഗതി ശ്രീകുമാര്‍. അതിലൊന്നാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രത്തിലെ ഇന്നസെന്റ് അവതരിപ്പിച്ച മണികണ്ഠന്‍ ആശാരി എന്ന കഥാപാത്രമെന്നും ജഗതി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞു.

രസതന്ത്രത്തിലെ ഇന്നസെന്റ് അവതരിപ്പിച്ച ആശാരിയുടെ കഥാപാത്രം അതിനേക്കാള്‍ മെച്ചമായി എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് വിശ്വാസമുണ്ട്. ഞാന്‍ ആ ഗോത്രം ആണ്. ആ കഥാപാത്രം ഞാന്‍ ചെയ്യുമെന്ന് ഒരു റൂമര്‍ ഉണ്ടായിരുന്നു. മോഹന്‍ലാലൊക്കെ അത് പറഞ്ഞിരുന്നു. പിന്നീട് വേറെ കഥാപാത്രമാണ് തനിക്ക് ലഭിച്ചതെന്നും ജഗതി ശ്രീകുമാര്‍ പറഞ്ഞു.

Innocent

തനിക്ക് അത്തരത്തില്‍ ചെയ്യാന്‍ തോന്നിയിട്ടുള്ള മറ്റൊരു കഥാപാത്രം തകരയിലെ ചെല്ലപ്പനാശാരിയാണെന്നും ജഗതി പറഞ്ഞു. നെടുമുടി വേണുവാണ് സിനിമയില്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

12 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

18 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

18 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

18 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

18 hours ago