Categories: Uncategorized

വഴക്ക് കൂടുന്നത് മമ്മൂക്കയുടേയും അച്ഛന്റേയും ഒരു രീതിയാണ്, രണ്ട് പേരും ഒരേ സ്വഭാവക്കാര്‍; തിലകന്റെ മകന്‍ ഷോബി തിലകന്‍

മമ്മൂട്ടിയും തിലകനും ഒരേ സ്വഭാവക്കാരാണെന്ന് തിലകന്റെ മകന്‍ ഷോബി തിലകന്‍. മമ്മൂക്കയും അച്ഛനും പരസ്പരം വഴക്കടിക്കുന്നത് അവരുടെ സ്വഭാവത്തിന്റെ ഭാഗമാണെന്നും അതിനു അധികം ആയുസ്സുണ്ടാകാറില്ലെന്നും ഷോബി തിലകന്‍ പറഞ്ഞു.

പലപ്പോഴും ഇരുവരും തമ്മില്‍ സൗന്ദര്യ പിണക്കമാണ്. ഒരേ സ്വഭാവമാണ് രണ്ട് പേര്‍ക്കും. വഴക്ക് ഉണ്ടാക്കുന്നത് രണ്ട് പേര്‍ക്കും ആത്മസംതൃപ്തിയാണ്. പിണക്കം മനസ്സില്‍ വച്ചു നടക്കില്ല. രണ്ട് മിനിറ്റ് കഴിയുമ്പോള്‍ പിണക്കങ്ങളെല്ലാം മാറ്റുമെന്നും താന്‍ ഇതി നേരിട്ട് കണ്ടിട്ടുണ്ടെന്നും ഷോബി തിലകന്‍ പറഞ്ഞു.

Thilakan

അമ്മയിലെ പ്രശ്‌നങ്ങള്‍ നടക്കുന്ന സമയത്താണ് ദുല്‍ഖറിന്റെ ഉസ്താദ് ഹോട്ടലില്‍ അച്ഛന്‍ അഭിനയിക്കുന്നത്. ദുല്‍ഖറിന്റെ ഓപ്പോസിറ്റായി അച്ഛനെ ഇട്ടത് അന്ന് മമ്മൂക്ക കൂടി അറിഞ്ഞിട്ടാണ്. ഇരുവരും തമ്മിലുള്ള വഴക്കുകളെല്ലാം ചെറിയ ഈഗോ ക്ലാഷിന്റെ പുറത്താണ്. ഉള്ളില്‍ തോന്നുന്നത് അതേപടി പറയുന്ന ആളുകളാണ് രണ്ട് പേരും. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ് അച്ഛന്‍ അഡ്വാന്‍സ് തിരിച്ചുകൊടുത്ത സംഭവങ്ങളുണ്ട്. പിന്നീട് മമ്മൂക്ക തന്നെ അച്ഛനെ വിളിച്ച് ഫോണില്‍ സംസാരിച്ച് പിണക്കം തീര്‍ക്കും. എന്നിട്ട് ഇവരുവരും ഒന്നിച്ച് അഭിനയിക്കുമെന്നും ഷോബി തിലകന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

താങ്കളെ അങ്കിള്‍ എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റ്?’ടോവിനോയ്ക്ക് വിമര്‍ശനം

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…

38 minutes ago

എനിക്ക് അഹങ്കാരമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്: എസ്തര്‍ അനില്‍

ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…

39 minutes ago

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ശ്രീനി മാറിയോ? പേളി പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…

39 minutes ago

അടുത്തയാളുടെ പിറകെ പോയോ എന്നാണ് ചിലര്‍ ചോദിക്കുന്നത്; എലിസബത്ത് പറയുന്നു

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…

39 minutes ago

ദേവസേനയെപ്പോലെ.. ഇഷാനിയോട് അച്ഛന്‍ കൃഷ്ണ കുമാര്‍

മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…

39 minutes ago

പ്രേമിച്ച് ലിവിംഗ് ടുഗെദര്‍ ടെസ്റ്റ് നടത്തി ഓക്കെയാണോ അല്ലയോ എന്ന് നോക്കാന്‍ ഇനി വയ്യ: ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

39 minutes ago