Categories: latest news

മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് സിനിമകള്‍

പ്രേംനസീര്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഇരട്ട വേഷത്തിലെത്തിയ നായകനടനാണ് മമ്മൂട്ടി. ഇതില്‍ വിജയ ചിത്രങ്ങളും പരാജയ ചിത്രങ്ങളുമുണ്ട്. മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ സിനിമകളില്‍ സൂപ്പര്‍ഹിറ്റായ അഞ്ചെണ്ണം നോക്കാം.

1. പരമ്പര

1990 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് പരമ്പര. മമ്മൂട്ടി അച്ഛനും മകനുമായി അഭിനയിച്ച സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. സുരേഷ് ഗോപിയും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

2.ദാദാസാഹിബ്

വിനയന്‍ സംവിധാനം ചെയ്ത ദാദാസാഹിബില്‍ മമ്മൂട്ടി ഇരട്ട വേഷത്തിലാണ് അഭിനയിച്ചത്. ബാപ്പയും മകനുമായി തന്നെയാണ് ഇരുവരും അഭിനയിച്ചത്. ദാദാസാഹിബ് എന്ന മമ്മൂട്ടി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Mammootty

3. അണ്ണന്‍ തമ്പി

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത അണ്ണന്‍ തമ്പി 2008 ലാണ് റിലീസ് ചെയ്തത്. സഹോദരങ്ങളായാണ് ഇരുവരും അഭിനയിച്ചത്. സിനിമ തിയറ്ററുകളില്‍ വന്‍ ഹിറ്റായി.

4. പാലേരിമാണിക്യം

2009 ലാണ് പാലേരിമാണിക്യം റിലീസ് ചെയ്തത്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യത്തില്‍ മൂന്ന് വേഷങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചത്. ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് പാലേരിമാണിക്യത്തിലേത്.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

5 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

6 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

6 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

6 days ago