Kavya Madhavan
നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ സാങ്കേതിക തടസം. ദിലീപിന്റെ ആലുവയിലുള്ള പത്മസരോവരം വീട്ടില്‍വെച്ച് കാവ്യയെ ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
കാവ്യ താമസിക്കുന്ന വീട്ടില്‍ ചോദ്യം ചെയ്യുന്നതിനായി സാങ്കേതിക സൗകര്യം ഒരുക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടതായാണ് അന്വേഷണസംഘം പറയുന്നത്. കാവ്യയെ ചില വീഡിയോ കാണിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിനുള്ള സൗകര്യമൊന്നും പത്മസരോവരത്തില്‍ ഇല്ല.
കാവ്യയുടെ ആവശ്യപ്രകാരമാണ് വീട്ടില്‍വെച്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. സാക്ഷി എന്ന നിലയില്‍ വീട്ടില്‍ തന്നെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് കാവ്യ വാദിച്ചത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…