Sreenivasan
ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്. ശ്രീനിവാസന്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യം മെച്ചപ്പെട്ടുവരികയാണെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ശ്രീനിവാസന്‍ മോഡേണ്‍ മെഡിസിന്റെ സഹായത്താല്‍ ആരോഗ്യം വീണ്ടെടുക്കുമ്പോള്‍ പഴയ വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മോഡേണ്‍ മെഡിസിനെതിരെ ശ്രീനിവാസന്‍ സംസാരിക്കുന്ന വീഡിയോയാണിത്. അന്ന് അലോപ്പതി മരുന്നുകളെല്ലാം വിഷമാണെന്ന് പറഞ്ഞ അതേ ശ്രീനിവാസന്‍ ഇന്ന് അതേ മരുന്നുകള്‍ ഉപയോഗിച്ചാണ് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതെന്ന് പലരും ചൂണ്ടിക്കാട്ടി.
Sreenivasan
‘അലോപ്പതി മരുന്നുകള്‍ കടലിലെറിഞ്ഞാന്‍ മനുഷ്യര്‍ രക്ഷപ്പെടും മീനുകള്‍ കഷ്ടപ്പെടും,’ എന്ന് ശ്രീനിവാസന്‍ പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…