Aleena Padikkal
ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അലീന പടിക്കല്‍. ഈയടുത്താണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം തന്റെ പേരുമായി ബന്ധപ്പെട്ട് ഗോസിപ്പുകള്‍ പ്രചരിച്ചതിനെ കുറിച്ച് മറുപടി പറയുകയാണ് അലീന. താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെന്നും അതെല്ലാം വ്യാജമാണെന്നും അലീന പറഞ്ഞു. രോഹിത്താണ് അലീനയുടെ ജീവിതപങ്കാളി.
തനിക്കും രാഹുലിനും ഇപ്പോള്‍ മക്കള്‍ വേണ്ട എന്നാണ് തീരുമാനമെന്ന് അലീന പറഞ്ഞു. എനിക്കും രോഹിത്തിനും ആദ്യം കുറച്ച് പക്വത വരട്ടെ. എന്നിട്ട് ആലോചിക്കാം അടുത്ത ആള്‍ വരുന്ന കാര്യം. ഇപ്പോള്‍ ജീവിതം ആഘോഷിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും താരം പറഞ്ഞു.
Aleena Padikkal
സോഷ്യല്‍ മീഡിയയില്‍ വരുന്ന ഗര്‍ഭ വാര്‍ത്തകളില്‍ യാതൊരു സത്യവും ഇല്ല. പുതിയ വിശേഷമൊന്നും പറയാറായിട്ടില്ലെന്നും അലീന പറഞ്ഞു.
ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് രോഹിത്തും അലീന പടിക്കലും വിവാഹിതരായത്. ഇരുവരും വ്യത്യസ്ത മതവിഭാഗക്കാരാണ്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…