Meera Jasmine
മലയാള സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീര ജാസ്മിന്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്.
സോഷ്യല്‍ മീഡിയയിലും മീര സജീവമാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കറുപ്പില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മിറര്‍ സെല്‍ഫിയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
Meera Jasmine
പ്രായം നാല്‍പ്പത് കഴിഞ്ഞെങ്കിലും പ്രായത്തെ തോല്‍പ്പിക്കുന്ന തരത്തിലുള്ള മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. 1982 ഫെബ്രുവരി 15 നാണ് മീരയുടെ ജനനം. വിവാഹശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു താരം.
പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന്‍ കീടക്കിട…
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…