Sreenivasan
മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ അപൂര്‍വ്വം കലാകാരന്‍മാരില്‍ ഒരാളാണ് ശ്രീനിവാസന്‍. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം ശ്രീനിവാസന്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ശ്രീനിവാസന്റെ ജന്മദിനമാണ് ഇന്ന്. 1956 ഏപ്രില്‍ ആറിന് കണ്ണൂരില്‍ ജനിച്ച ശ്രീനിവാസന്‍ തന്റെ 66-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്.
Mohanlal and Sreenivasan
സൂപ്പര്‍താരങ്ങളുമായുള്ള ശ്രീനിവാസന്റെ പ്രായവ്യത്യാസം അറിയുമോ? പ്രായത്തില്‍ മമ്മൂട്ടിയേക്കാള്‍ അഞ്ച് വയസ്സ് കുറവാണ് ശ്രീനിവാസന്. അതേസമയം, മോഹന്‍ലാലിനേക്കാള്‍ നാല് വയസ്സ് കൂടുതലും. മമ്മൂട്ടിയുടെ ഇപ്പോഴത്തെ പ്രായം 71 ആകുന്നു. മോഹന്‍ലാലിന് 62 ആകുന്നു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…