Categories: Gossips

ജന്മദിനം ആഘോഷിച്ച് കല്യാണി പ്രിയദര്‍ശന്‍; താരത്തിന്റെ പ്രായം എത്രയെന്നോ

മലയാളത്തിലെ യുവനടി കല്യാണി പ്രിയദര്‍ശന്റെ ജന്മദിനമാണ് ഇന്ന്. 1993 ഏപ്രില്‍ അഞ്ചിനാണ് കല്യാണിയുടെ ജനനം. തന്റെ 29-ാം ജന്മദിനമാണ് കല്യാണി ഇന്ന് ആഘോഷിക്കുന്നത്. പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളാണ് കല്യാണി. ചെന്നൈയിലായിരുന്നു താരത്തിന്റെ ജനനം.

2017 ല്‍ തെലുങ്ക് ചിത്രം ഹലോയിലൂടെയാണ് കല്യാണി അഭിനയരംഗത്തേക്ക് എത്തിയത്. 2020 ല്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മലയാളത്തില്‍ അരങ്ങേറി.

Kalyani

ചിത്രലഹരി, പുത്തന്‍ പുതു കാലൈ, മാനാട്, ഹൃദയം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ബ്രോ ഡാഡി എന്നിവയാണ് കല്യാണിയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.

 

അനില മൂര്‍ത്തി

Recent Posts

അതീവ ഗ്ലാമറസായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

13 hours ago

മനോഹരിയായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

13 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

സാരിയില്‍ ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago