Kunchako Boban and Priya Kunchako
വിവാഹവാര്‍ഷികം ആഘോഷിച്ച് മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്‍. കുഞ്ചാക്കോ ബോബനും പ്രിയയും ജീവിതത്തില്‍ ഒന്നിച്ചിട്ട് ഇന്നേക്ക് 17 വര്‍ഷമായി.
കേക്ക് മുറിച്ച് വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ചിത്രങ്ങള്‍ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. കുഞ്ചാക്കോ ബോബനും പ്രിയയും പരസ്പരം മധുരം പങ്കിടുന്നത് ചിത്രങ്ങളില്‍ കാണാം.
Kunchako Boban and Family
അപ്പനും അമ്മയും കേക്ക് പങ്കിടുമ്പോള്‍ ഇരുവര്‍ക്കും നടുവില്‍ നിന്ന് കുസൃതിച്ചിരി പാസാക്കുകയാണ് മകന്‍ ഇസഹാക്ക്.
കേക്കും രണ്ടാള്‍ക്കും ഇഷ്ടമുള്ള ഭക്ഷണങ്ങളും തയാറാക്കിയാണ് വിവാഹ വാര്‍ഷികം ഇരുവരും ആഘോഷിച്ചത്. കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇസഹാക്ക് പിറന്നത്. ഇരുവരുടെയും ഇപ്പോഴത്തെ ജീവിതം ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…