Categories: Gossips

‘പോയി ചത്തൂടെ, കുറച്ച് ഓവര്‍ ആണ്’; എല്ലാ പരിഹാസങ്ങള്‍ക്കും മറുപടി കൊടുത്ത് അശ്വതി

മിനിസ്‌ക്രീനില്‍ മലയാളികള്‍ക്ക് സുപരിചിതയായ മുഖമാണ് അശ്വതിയുടേത്. സോഷ്യല്‍ മീഡിയയിലും അശ്വതി സജീവമാണ്. സിനിമ, ടെലിവിഷന്‍ പരിപാടി എന്നിവയുടെ റിവ്യു അശ്വതി സോഷ്യല്‍ മീഡിയയില്‍ ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ അശ്വതിക്ക് ആരാധകരും ഹേറ്റേഴ്‌സും കൂടുതലാണ്.

അശ്വതിയുടെ പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്റുകള്‍ രേഖപ്പെടുത്തുന്ന എല്ലാവര്‍ക്കും വായടപ്പിക്കുന്ന മറുപടിയാണ് താരം നല്‍കുന്നത്. അത്തരം കമന്റുകള്‍ക്ക് അശ്വതി നല്‍കിയ മറുപടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Aswathy

‘പോയി ചത്തൂടെ’ എന്ന് പറഞ്ഞയാള്‍ക്ക് ‘നീ ആദ്യം പോയി ചാകടാ’ എന്ന കലക്കന്‍ മറുപടിയാണ് അശ്വതി കൊടുത്തത്. ‘കുറച്ച് ഓവര്‍ ആണ് കേട്ടോ’:- ‘ഇച്ചിരി ഓവര്‍ ആകാനാ എനിക്കിഷ്ട്ടം’. ബിഗ്‌ബോസ്ന്റെ റിവ്യൂ എഴുതി വെറുപ്പിക്കരുത് :- ‘അതെന്തു ബിഗ് ബോസ് നിങ്ങളെ പിടിച്ച് കടിച്ചോ?’. വെറുപ്പിക്കല്‍ സഹിക്കാന്‍ വയ്യാത്ത കൊണ്ട് അണ്‍ഫോള്ളോ ചെയ്യുന്നു :- ‘പോനാല്‍ പോകട്ടും പോ…. ടാ’. ആരാന്നാ നിന്റെ വിചാരം :- ‘തോമസ് ചെറിയാന്റെ മകളും, ജെറിന്‍ ബാബുജിയുടെ ഭാര്യയുമായ പ്രസില്ല എന്ന അശ്വതി’. ഇപ്പൊ പണീം കൂലീം ഇല്ലല്ലേ… ഫീല്‍ഡ് ഔട്ട് ആയല്ലേ :- ‘നീയൊക്കെ എന്നാ പണി തന്നങ്ങോട്ട് സഹായിക്ക്’….. ഇങ്ങനൊക്കെ ഉത്തരം പറയണം എന്നാണ് ആഗ്രഹം…. പക്ഷേ നിങ്ങളൊക്കെ എനിക്ക് പ്രിയപ്പെട്ടവര്‍ ആയത് കൊണ്ട് ഞാന്‍ ഇതുപോലെ മറുപടി പറയുന്നില്ലാട്ടോ… ബൈ ദ ബൈ ചില തിരക്കുകളാല്‍ ബിഗ് ബോസ് എപ്പിസോഡ് കാണാന്‍ കഴിയാഞ്ഞത് കൊണ്ട് റിവ്യൂ ഉണ്ടായിരിക്കുന്നതല്ല.’ എന്നാണ് അശ്വതി കുറിച്ചത്.

 

അനില മൂര്‍ത്തി

Recent Posts

കണ്ണിന്റെ ചുളിവുകള്‍ സൂം ചെയ്യും, അതിന് ഇരയായിട്ടുണ്ട്; ശോഭന

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…

15 hours ago

യഥാര്‍ത്ഥ അച്ഛനില്‍ നിന്നും മകളെ അകറ്റിയോ; മറുപടിയുമായി ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

15 hours ago

കടലിന്റെ സൗന്ദര്യം ആസ്വദിച്ച് പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യ.…

20 hours ago

ഗംഭീര പോസുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

20 hours ago

അടിപൊളി ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

20 hours ago

ചിരിച്ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

20 hours ago