Categories: Gossips

മമ്മൂട്ടിക്ക് വേണ്ടിയുള്ള പൃഥ്വിരാജ് ചിത്രം എപ്പോള്‍?

മോഹന്‍ലാലിനെ നായകനാക്കി ‘ലൂസിഫര്‍’ ചെയ്താണ് പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് എത്തിയത്. പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാന ചിത്രമായ ബ്രോ ഡാഡിയിലും മോഹന്‍ലാല്‍ അഭിനയിച്ചു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രം.

മോഹന്‍ലാലിന് വേണ്ടി മാത്രമല്ല മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് വേണ്ടിയും സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. എമ്പുരാന് ശേഷം മമ്മൂട്ടി ചിത്രം ചെയ്യാന്‍ ആലോചിക്കുന്നുണ്ടെന്ന് പൃഥ്വിരാജ് സൂചന നല്‍കി. മമ്മൂക്കയിലെ നടനേയും താരത്തേയും എക്‌സ്‌പ്ലോര്‍ ചെയ്യുന്ന ചിത്രമായിരിക്കും അതെന്നാണ് പൃഥ്വിരാജ് പറയുന്നത്.

അതേസമയം, എമ്പുരാന്‍ ഷൂട്ടിങ് ഈ വര്‍ഷം ഉണ്ടാകില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. ആടുജീവിതം സിനിമയുടെ തിരക്കുകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും എമ്പുരാന്‍ ഷൂട്ടിങ് തുടങ്ങുക. അടുത്ത വര്‍ഷം ആദ്യത്തില്‍ എമ്പുരാന്‍ ഷൂട്ടിങ് ആരംഭിക്കും.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago