Categories: Gossips

നിസ്സഹായനായി തല താഴ്ത്തി ദിലീപ്; ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞെന്നും റിപ്പോര്‍ട്ട്

നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിനിടെ വൈകാരികമായി പ്രതികരിച്ച് നടന്‍ ദിലീപ്. ഇന്ന് ഏഴ് മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. നാളെയും ദിലീപിനെ ചോദ്യം ചെയ്യും.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്ന് ദിലീപ് പറഞ്ഞു. ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആലുവ പൊലീസ് ക്ലബിലായിരുന്നു ചോദ്യംചെയ്യല്‍.

Dileep

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ദിലീപിന്റെ കൈവശമുണ്ടോ എന്നതടക്കം കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. വിചാരണാഘട്ടത്തില്‍ പ്രധാന സാക്ഷികളടക്കം 20 പേര്‍ കൂറു മാറിയതില്‍ ദിലീപിനുള്ള പങ്ക് കണ്ടെത്താനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്.

ചോദ്യം ചെയ്യലിനിടെ ദിലീപ് പലപ്പോഴും നിസ്സഹായനായിരുന്നു. പല ചോദ്യങ്ങളോടും പ്രതികരിക്കാതെ ദിലീപ് തല താഴ്ത്തി ഇരിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ ദിലീപ് പൊട്ടിക്കരഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago