Categories: Gossips

‘സിബിഐ-5 ന്റെ കഥ അമ്മാവന്‍ പറഞ്ഞുതന്നിട്ടുണ്ടോ?’; നവ്യ നായരുടെ മറുപടി ഇങ്ങനെ

മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ-5 ദ ബ്രെയ്ന്‍. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ അഞ്ചാം ഭാഗവും ഒരുക്കുന്നത്. സിബിഐ-5 ന്റെ കഥയെ കുറിച്ച് ചുരുക്കം ചിലര്‍ക്ക് മാത്രമേ അറിയൂ എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിബിഐ-5 നെ കുറിച്ച് നടി നവ്യ നായരും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്.

സംവിധായകന്‍ കെ.മധു നവ്യയുടെ അമ്മാവനാണ്. സിബിഐ-5 ന്റെ കഥ അമ്മാവന്‍ പറഞ്ഞു തന്നിട്ടുണ്ടോ എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ രസകരമായ മറുപടിയാണ് നവ്യ നല്‍കിയത്. അമ്മാവനും (കെ.മധു) തിരക്കഥാകൃത്തായ സ്വാമി അങ്കിളിനും മമ്മൂക്കയ്ക്കും അല്ലാതെ വേറെ ആര്‍ക്കും സിബിഐ അഞ്ചിന്റെ കഥ അറിയില്ലെന്ന് നവ്യ പറഞ്ഞു. ബാക്കി അഭിനേതാക്കളെല്ലാം അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണെന്നും അവര്‍ക്കൊന്നും കഥ അറിയില്ലെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

Navya Nair

ജഗതി, മുകേഷ് തുടങ്ങി സിബിഐ സീരിസിലെ മുന്‍ സിനിമകളില്‍ അഭിനയിച്ചവരും അഞ്ചാം ഭാഗത്ത് അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള അപ്‌ഡേറ്റ് ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

സാരിയില്‍ അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സ്‌റ്റൈലിഷ് പോസുമായി മാളവിക മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

2 days ago

ക്യൂട്ട് ലുക്കുമായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അടിപൊളി ഫിറ്റ്‌നസ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago