Meera Jasmine
മലയാള സിനിമയിലേക്കുള്ള രണ്ടാം വരവിന് ഒരുങ്ങുകയാണ് നടി മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് ചിത്രം മകള്‍ ആണ് മീരയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു മീര ജാസ്മിന്‍ ചിത്രം മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുന്നത്. ജയറാമാണ് ചിത്രത്തില്‍ നായകന്‍.
Meera Jasmine
മീരയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മുടി വെട്ടി വളരെ സുന്ദരിയായാണ് മീരയെ ഈ ചിത്രങ്ങളില്‍ കാണുന്നത്.
Meera Jasmine
കഴിഞ്ഞ മാസമാണ് മീര തന്റെ 40-ാം ജന്മദിനം ആഘോഷിച്ചത്. 1982 ഫെബ്രുവരി 15 നാണ് മീരയുടെ ജനനം.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്‍…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്ക്രീന് പ്രേക്ഷകര്ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…